Image of Book മനഴിയുടെ കവിതകള്‍
  • Thumbnail image of Book മനഴിയുടെ കവിതകള്‍
  • back image of മനഴിയുടെ കവിതകള്‍

മനഴിയുടെ കവിതകള്‍

ISBN : 9780000146403
Language :Malayalam
Edition : 2021
Page(s) : 128
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Manazhiyude Kavithakal

പ്രത്യാശയും ജീവിതരതിയും ശാസ്ത്രബോധവും പ്രതിഫലി പ്പിക്കുന്ന കവിതകൾ. കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായ ആർ.എൻ. മനഴിയുടെ ഈ രചനകൾ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള സന്ദേ ശങ്ങളെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്നു. ഇതിഹാസഭാവനയിൽ പിറന്ന അനശ്വര കഥാപാത്രങ്ങളെ നീതിബോധത്തിന്റെയും ധാർമ്മികവിചാരത്തിന്റെയും വെളിച്ചത്തിലേക്ക് നീക്കിനിർത്തി സമ കാലികരാക്കുന്ന ധീരമായ പരിശ്രമങ്ങൾ ഈ സമാഹാരത്തിലുണ്ട്. ആകർഷകങ്ങളും ആവേശഭരിതങ്ങളുമായ ഒരാശയലോകത്തെ ഈ കവിതകൾ സാധ്യമാക്കുന്നു.
Write a review on this book!.
Write Your Review about മനഴിയുടെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 541 times