Image of Book മണിക്കുട്ടൻ
  • Thumbnail image of Book മണിക്കുട്ടൻ
  • back image of മണിക്കുട്ടൻ

മണിക്കുട്ടൻ

Publisher :Saindhava Books
ISBN : 9788119397686
Language :Malayalam
Edition : 2024
Page(s) : 68
Condition : New
no ratings yet, be the first one to rate this !

Book Name in English : Manikuttan

കഥകൾ വായിക്കുന്നതിനും അവയിലെ കഥാപാത്രങ്ങളായി സ്വയം സങ്കൽപ്പിക്കുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചനയാണ് കല്ലട പ്രതാപസിംഹൻ്റെ മണിക്കുട്ടൻ. ജീവിതമൂല്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് പ്രകൃതിയേയും അവയിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ പുസ്‌തകത്തിലെ പല കഥകളിലും സൂചിപ്പിക്കുന്നു. അതിനാൽ കുട്ടികളെപ്പോലെ മുതിർന്നവരെയും മണിക്കുട്ടൻ എന്ന ബാലസാഹിത്യകൃതി ആകർഷിക്കുന്നു.
Write a review on this book!.
Write Your Review about മണിക്കുട്ടൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times