Image of Book മഞ്ഞ് - നൈനിത്താളിന്റെ നീല മുഖാവരണം
  • Thumbnail image of Book മഞ്ഞ് - നൈനിത്താളിന്റെ നീല മുഖാവരണം
  • back image of മഞ്ഞ് - നൈനിത്താളിന്റെ നീല മുഖാവരണം

മഞ്ഞ് - നൈനിത്താളിന്റെ നീല മുഖാവരണം

ISBN : 9789390075270
Language :Malayalam
Edition : 2025
Page(s) : 266
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 600.00
Rs 570.00

Book Name in English : Manju : Nainithalinte Neela Mukhavaranam


മഞ്ഞ് നോവലിന് ഒരു ദൃശ്യഭാഷ്യം രചിക്കുക എന്ന സർഗ്ഗാത്മക നോവ് മനോജ് വൈക്കം ഏറ്റെടുത്തതിൻ്റെ കമനീയമായ ഫലശ്രുതിയാണ് ഈ പുസ്ത‌കം. താമരനൂല് കൊണ്ട് നെയ്‌ത ഭാവതലമുള്ള ഈ കൃതിയെ ചിത്ര ങ്ങളിലൂടെ പുനരവതരിപ്പിക്കുമ്പോൾ, ഒരു ചുവടുപോലും പിഴയ്ക്കാനാവില്ല. ചിത്രങ്ങളുടെ ഇമേജുകളിൽ, കോമ്പോസിഷനിൽ, നിറങ്ങളുടെ ലയവിന്യാ സത്തിൽ, അവ പ്രസരിപ്പിക്കുന്ന അനുഭൂതിയുടെ സൂക്ഷ്‌മതയിൽ എല്ലാം അനിതരസാധാരണമായ കൃത്യതയും സൂക്ഷ്‌മതയും അനിവാര്യം. ഈ വിഭവങ്ങൾ അതിനിപുണതയോടെ പ്രയോഗിച്ചിരിക്കുന്ന ഈ ചിത്രങ്ങളെ, ഫോട്ടോഗ്രാഫർക്ക് മൂലകൃതിയോടുള്ള സ്നേഹത്തിന്റെയും ആരാധനയു ടെയും ദൃശാപഹാരങ്ങളായി ഞാൻ കാണുന്നു. അങ്ങേയറ്റം അവധാ നത വേണ്ട ഈ സർഗ്ഗപരിശ്രമം അത്യന്തം ശ്ലാഘനീയമായി നിറവേറ്റിയ മനോജിന് എന്റെ അനുമോദനാശ്ലേഷം.
Write a review on this book!.
Write Your Review about മഞ്ഞ് - നൈനിത്താളിന്റെ നീല മുഖാവരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times