Image of Book മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍
  • Thumbnail image of Book മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍
  • back image of മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍

മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍

Publisher :DC Books
ISBN : 9789356434929
Language :Malayalam
Edition : 2022
Page(s) : 164
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Manjuthulliyile Sooryareshmikal

രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജൻ. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകൾ സൃഷ്ടിച്ച പത്മരാജനെ ചുറ്റിപ്പറ്റിയാണ് രചനകൾ ഏറെയെങ്കിലും തനിക്ക് പ്രിയങ്കരരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പിലൂടെ പ്രതിബിംബിക്കുന്ന ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകം ഈ ജനുസ്സിൽപ്പെടുന്ന മറ്റു പല പുസ്തകങ്ങളെക്കാളും ആത്മാർത്ഥതയും സത്യസന്ധതയുംകൊണ്ട് മികച്ചു നിൽക്കുന്നു. - വിജയകൃഷ്ണൻ
Write a review on this book!.
Write Your Review about മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 352 times