Book Name in English : Manputtu
മണ്ണിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അറിവുകളിലൂടെയെല്ലാം കടന്നുപോയി അതു കുറിച്ചു വെച്ചിരിക്കുകയാണ് ഭൂമിയെ പൂജിക്കുന്ന, പ്ലാവിന്റെ കൂടപ്പിറപ്പായ ജയൻ. പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകൾ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കും.
– സുഗതകുമാരി
കാൽക്കീഴിൽ ചവിട്ടിനിൽക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്രWrite a review on this book!. Write Your Review about മണ്‍പുറ്റ് Other InformationThis book has been viewed by users 854 times