Book Name in English : Manthravadi Raman
മുത്തച്ഛനാണ് ഈ കഥയുടെ ആധാരം. അദ്ദേഹം തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രവും. മന്ത്രവാദിയായ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അന്ന് കൊച്ചുകുട്ടിയായിരുന്ന എഴുത്തുകാരൻ്റെ ആത്മാവിഷ്‌കാരമാണീ നോവൽ. മുത്തച്ഛൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ബാല്യകാലാനുഭവങ്ങളിൽനിന്നും ഉരുത്തിരിച്ചെടുക്കുന്ന രചന. സ്നേഹത്തിന്റെയും സങ്കടത്തിന്റെയും മാന്ത്രികതയുടെയും ഭയത്തിന്റെയും ദൃശ്യാവിഷ്‌കാരംWrite a review on this book!. Write Your Review about മന്ത്രവാദി രാമൻ  Other InformationThis book has been viewed by users 50 times