Book Name in English : Manushyan Sundarananu
മാനവികത എന്ന പരികല്പന കേന്ദ്ര പ്രമേയമായ ലേഖനങ്ങളുടെ സമാഹാരം. ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടശ്ശേരിയും ഉറൂബും വി.ടിയും എം. ഗോവിന്ദനും ബഷീറും മാധവിക്കുട്ടിയും എം.ടിയും ഒ.വി. വിജയനും ഒ.എന്‍.വിയും ഈ പുസ്തകത്തിലുണ്ട്. ഒപ്പം നവോത്ഥാനമനുഷ്യന്‍ നടന്ന അക്ഷരവഴികളും സംസകാരവിചാരങ്ങളും.Write a review on this book!. Write Your Review about മനുഷ്യന്‍ സുന്ദരനാണ് Other InformationThis book has been viewed by users 1481 times