Image of Book മനുഷ്യരറിയാന്‍
  • Thumbnail image of Book മനുഷ്യരറിയാന്‍
  • back image of മനുഷ്യരറിയാന്‍

മനുഷ്യരറിയാന്‍

ISBN : 9788199243996
Language :Malayalam
Edition : 2025
Page(s) : 334
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Rs 350.00
Rs 332.00

Book Name in English : Manushyarariyan

സാധാരണ ജനങ്ങൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ജീവിതത്തെക്കുറിച്ചുള്ള പലവിധ ചോദ്യങ്ങൾക്കുമുള്ള ഉത്തരം മനസ്സിലാകുന്ന ഭാഷയിൽ ഈ പുസ്‌തക ത്തിൽ വിവരിച്ചിരിക്കുന്നു. ആധുനിക ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ലോകവീക്ഷണമാണ് ഇതിൽ ആവിഷ്ക്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്. ജീവിത ത്തെയും അതിൻ്റെ നൂലാമാലകളെയും മനസ്സിലാ ക്കാൻ ഇത് സഹായിക്കും എന്ന് ഞങ്ങൾ കരുതുന്നു. കേരളത്തിലെ ബുദ്ധിജീവി സമൂഹത്തെ ഒട്ടും ഉന്നം വച്ച് എഴുതപ്പെട്ടിട്ടുള്ളതല്ല ഈ പുസ്‌തകം. ഏതുവേ ണമെങ്കിലും നിങ്ങൾ തിരഞ്ഞെടുത്തുകൊള്ളു എന്നല്ല, മറിച്ച്, നിലപാടുകളിൽ ഊന്നലുണ്ട്. കാരണം ചില ബോദ്ധ്യപ്പെടലുകളാണ് ഇതിൻ്റെ രചനയിലേക്കു നയിച്ചത്. സാധ്യമായ സ്വാതന്ത്യത്തിൻ്റെയും സന്തോ ഷത്തിന്റെയും താക്കോൽ ഈ പുസ്‌തകത്തിൻ്റെ പാരായണം നിങ്ങൾക്ക് നൽകും, അതുറപ്പ്.
Write a review on this book!.
Write Your Review about മനുഷ്യരറിയാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3431 times