Book Name in English : Mappila Lahala Sathyavum Midhyayum
ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാന്‍ മാപ്പിളമാര്‍ നടത്തിയ കലാപമാണ് 1921 -ല്‍ നടന്ന തെന്ന വാദവും ശക്തമായി നിലനില്‍ക്കുന്നു. 1921-ല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ മലബാറില്‍ സംഭവിച്ചത് ഇന്നും ആശയക്കുഴപ്പം നിലനില്‍ക്കുന്ന മാപ്പിള ലഹളയെ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about മാപ്പിള ലഹള സത്യവും മിഥ്യയും Other InformationThis book has been viewed by users 4967 times