Image of Book മരണമില്ലാതാക്കാന്‍ അമൃതവഴി
  • Thumbnail image of Book മരണമില്ലാതാക്കാന്‍ അമൃതവഴി
  • back image of മരണമില്ലാതാക്കാന്‍ അമൃതവഴി

മരണമില്ലാതാക്കാന്‍ അമൃതവഴി

ISBN : 9788182659650
Language :Malayalam
Edition : 2014
Page(s) : 100
Condition : New
2 out of 5 rating, based on 49 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Maranamillathakkaan Amruthavazhi

ഭാരതീയ ദര്‍ശനങ്ങളുടെ മകുമണിമണിയായ ഈശാവാസ്യം ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും പ്രധാനവും ഏറ്റവും ചെറുതുമാണ്‌ . ഈശോവാസ്യോപനിഷത്തിന്റെ അതിഗൂഢമായ ആത്മവിദ്യാപ്രകാശത്തെ പരിശോധിക്കുന്ന കൃതിയാണിത് . മരണത്തെ ഭയക്കുന്ന മനുഷ്യന്‌ ഈ അമൃത പാനം ചെയ്യുകയാണ്‌ മരണമില്ലാതാക്കാനുള്ള വഴി എന്ന് ഇതില്‍ പറയുന്നു .
ഈശോവാസ്യോപനിഷത്തിന്റെ സാംഭീര്യവും ലാളിത്യവും നിറഞ്ഞ ഭാഷ്യം.
Write a review on this book!.
Write Your Review about മരണമില്ലാതാക്കാന്‍ അമൃതവഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1508 times

Customers who bought this book also purchased