Book Name in English : Maranavum Jeevanum
അപ്പൊസ്തലനായ പൗലോ സിൻ്റെ (St.Paul) സമസ്‌ത ജീവിതഭാവങ്ങളും ആവിഷ്‌ക രിക്കുന്ന നോവൽ. ജ്വലിക്കുന്ന നൂറ് കണക്കിന് കഥാപാത്രങ്ങ ളിലൂടെ മുന്ന് ഭൂഖണ്ഡങ്ങളി ലായി അരങ്ങേറുന്ന മനുഷ്യ തിഹാസം. മരണത്തിൻ്റെ പോർമുഖങ്ങളിൽ ജീവൻ്റെ സാക്ഷാത്കാരത്തിന് പൊരുതു ന്നവർക്ക് വചനം കൊണ്ടൊരു വജ്രകവചം.Write a review on this book!. Write Your Review about മരണവും ജീവനും Other InformationThis book has been viewed by users 4 times