Book Name in English : Mariyayude Madhuvidhu
മുകുന്ദന്റെ നല്ല രചനകള്‍ പൂര്‍ വ്വാധുനികതയിലാണോ ആധിനികതയിലാണോ ഉത്തരാധിനികതയിലാണോ പിറന്നുവീണതെന്ന് സംശയിച്ചുപോകും. അത്രമാത്രം പ്രിയപ്പെട്ടവയായിരുന്നു മലയാളിക്കവ. ആധുനികതയുടെ നനുത്ത സ്പര്‍ശങ്ങളുള്ള മരിയയുടെ മധുവിധു എന്ന നോവല്‍ അനുവാചകനെ ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്നു.Write a review on this book!. Write Your Review about മരിയയുടെ മധുവിധു Other InformationThis book has been viewed by users 1792 times