Image of Book മരുപൂവ്
  • Thumbnail image of Book മരുപൂവ്
  • back image of മരുപൂവ്

മരുപൂവ്

Publisher :Saikatham Books
ISBN : 9789348274960
Language :Malayalam
Edition : 2025
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Marupoovu

ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതവഴികളാണ് മരുപൂവിന്റെ പ്രതിപാദ്യം. പി.കെ.അനില്‍കുമാറിന്റെ മരുജീവിതാനുഭവങ്ങള്‍ പറയുന്ന പുസ്തകമാണ് ബിന്നി.യു.എം എഴുതിയ ’മരുപൂവ്’ രണ്ടു വര്‍ഷക്കാലത്തിലധികം സൗദിയിലെ വിജനമായ മരുഭൂമിയിലെ ഏകാന്തവാസത്തിന്റെ കഥകള്‍ ചൂടും ചൂരും നഷ്ടമാകാതെ

ഈ പുസ്തകത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്നു... ’മരുഭൂമിയിലെ ഉഷ്ണാനുഭവങ്ങളെ സമചിത്തതയോടെ കായലിന്റെ ശീതമലയാളത്തില്‍ വിടര്‍ത്തി എടുത്തതാണ് മരുപൂവ്. ബൈജുദേവിന്റെ രേഖാചിത്രംങ്ങള്‍ മരുപൂവിനെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍
Write a review on this book!.
Write Your Review about മരുപൂവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times