Image of Book മരുപ്പൊട്ടല്‍
  • Thumbnail image of Book മരുപ്പൊട്ടല്‍
  • back image of മരുപ്പൊട്ടല്‍

മരുപ്പൊട്ടല്‍

Publisher :Green Books
ISBN : 8184232667
Language :Malayalam
Edition : 2014
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Maruppottal

ഗള്‍ഫിന്റെ വേറിട്ട ശബ്ദം കേള്‍പ്പിക്കുന്ന ശക്തമായ ഒരു നോവലാണ്‌ ബാജി ഓടം‌വേലിയുടെ മരുപ്പൊട്ടല്‍ . അറിയപ്പെടാതെ കിടന്ന ജീവിതങ്ങളുടെ നിശബ്ദമായ തേങ്ങലുകള്‍ ബാജി ഈ നോവലിലൂടെ വെളിച്ചത്തേയ്ക്കു കൊണ്ടുവരുന്നു . തള്ളവിരല്‍മുറിച്ച് ഗുരുവിന്‌ കൊടുക്കേണ്ടിവരുന്ന ഗതികേടുപോലെ ജീവിതത്തിനും അന്നത്തിനും വേണ്ടി സ്വന്തം ആത്മാവിഷ്കാരങ്ങളെ ആര്‍ക്കെങ്കിലുമൊക്കെ ദാനം ചെയ്യേണ്ടിവരുന്ന കലാകാരന്മാരുടെ ജീവിതം നമുക്കിതില്‍ വായിക്കാന്‍ കഴിയും . നാടിനെയും പ്രവാസ ഭൂമികയെയും കഥകള്‍കൊണ്ട് ബന്ധിപ്പിക്കുന്നതിലൂടെ അവിടെയും ഇവിടെയുമുള്ള ചൂഷണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്ന് ബാജി പറയാന്‍ ശ്രമിക്കുന്നു . - ബെന്യാമിന്‍
Write a review on this book!.
Write Your Review about മരുപ്പൊട്ടല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 712 times