Image of Book മതങ്ങളേ വഴി മാറൂ
  • Thumbnail image of Book മതങ്ങളേ വഴി മാറൂ
  • back image of മതങ്ങളേ വഴി മാറൂ

മതങ്ങളേ വഴി മാറൂ

Publisher :Saindhava Books
ISBN : 9788119397389
Language :Malayalam
Edition : 2024
Page(s) : 232
Condition : New
no ratings yet, be the first one to rate this !

Book Name in English : Mathangale Vazhimaru

മനുഷ്യരെക്കാൾ വലുതായി അവരിലെ അവസ്‌ഥകൾ കൂടി കഥാപാത്രങ്ങളായി വരുന്ന പ്രൊഫ. കണ്ടച്ചിറ ബാബുവിന്റെ 13 ഏകാങ്കനാടകങ്ങൾ.

കവിത തുളുമ്പുന്ന ഭാഷയിൽ പുതിയകാല മനുഷ്യരിലെ ആധിക്കും വ്യാധിക്കും ക്രോധത്തിനും അധികാരവാഞ്ചയ്ക്കും മതഭ്രാന്തിനെതിരെയുമൊക്കെ യുദ്ധം ചെയ്യുന്ന പ്രവചന സ്വഭാവമുള്ള നാടകങ്ങൾ. എല്ലാ കാലവും ചർച്ച ചെയ്യാൻ പ്രാപ്‌തിയുള്ള ഉൾക്കനമുള്ള ഈ ഏകാങ്കങ്ങൾ സ്‌കൂൾ, കോളജ്, ക്ലബ് മത്സരങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമാണ്. പ്രപഞ്ചധാരകളെ കുറിച്ച് കൃത്യമായ ബോധ്യങ്ങളുള്ള പ്രതിഭാശാലിയായ ഒരു കവിയിൽ നിന്നുള്ള ഒന്നാന്തരം പുസ്‌തകം.
Write a review on this book!.
Write Your Review about മതങ്ങളേ വഴി മാറൂ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 89 times