Image of Book മതരാഷ്ട്രവാദവും ഖിലാഫതും
  • Thumbnail image of Book മതരാഷ്ട്രവാദവും ഖിലാഫതും
  • back image of മതരാഷ്ട്രവാദവും ഖിലാഫതും

മതരാഷ്ട്രവാദവും ഖിലാഫതും

ISBN : 9789391376390
Language :Malayalam
Edition : 2021
Page(s) : 108
Condition : New
4 out of 5 rating, based on 7 review(s)

Book Name in English : Matharashtravadavum Khilafathum

ഖിലാഫത്, ഖലീഫ എന്നീ സംജഞ്ചകളെ തെറ്റുദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമണ്. തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍. ഖലീഫയായി സ്വയം പ്രഖ്യാപിക്കുന്നു, ഖിലാഫതിനായി യുദ്ധം ചെയ്യുന്നു, കൊന്നൊടുക്കുന്നു. ഈ ആശയധാരകളെ വിമര്‍ശനവിധേയമാക്കുകയും ഇസ് ലാമിന്റെ കാഴ്ചപാട് വ്യക്തമാക്കുകയുമാണ് ഈ ഗ്രന്ഥം.ഖിലാഫത്, ഖലീഫ, ഖലീഫയുടെ യോഗ്യതകള്‍, തിരഞ്ഞെടുക്കേ@ രീതി, ഖിലാഫത് നിര്‍ബന്ധമാകുന്നത് ആര്‍ക്ക്, എപ്പോല്‍, മതേതര രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരുടെയും മറ്റും മുസ് ലിംകളുടെയും ബാധ്യത, വിധികര്‍ത്താവ് അല്ലാഹു മാത്രം എന്നതിന്റെ വിവക്ഷ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും വിശ്വവിഖ്യാതരായ പണ്ഡിതന്മാരുടെ ആധികാരിക രചനകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
Write a review on this book!.
Write Your Review about മതരാഷ്ട്രവാദവും ഖിലാഫതും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 643 times