Image of Book Mathavum Jeevithavum
  • Thumbnail image of Book Mathavum Jeevithavum
  • back image of Mathavum Jeevithavum

Mathavum Jeevithavum

Publisher : Paridhi Publications
Language : Malayalam
Edition : 2014
Page(s) : 78
Condition : New
no ratings yet, be the first one to rate this !

Price of this Book is ₹65.00

Book Name in Malayalam : മതവും ജീവിതവും

ഈ പുസ്തകം പഠനത്തില്‍ നിന്നോ , പ്രവൃത്തിയില്‍ നിന്നോ അല്ല പകരം ഗ്രന്ഥകാരന്റെ സന്മനസ്സില്‍ നിന്നാണ് ഉരുവം കൊണ്ടത് . പേനയില്‍ സമാധാനകാംഷ നിറച്ചാണ് ഇതെഴുതിയത് . കേരളീയ ജീവിതത്തിലെ ഇന്നത്തെ പ്രശ്നങ്ങളിലൊന്ന് മതവര്‍ഗ്ഗീയതയാണ് . അതിനെപ്പറ്റി ചിന്തിക്കുവാ‌ന്‍ കുറെപ്പേര്‍ക്കെങ്കിലും ഈ പുസ്തകം പ്രേരകമാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ട് . ഇത് ചെറിയകാര്യമല്ല . ആരോഗ്യപൂര്‍ണ്ണമായ ജീവിതവും ആഹ്ലാദപൂര്‍ണ്ണമായ കാഴ്ചപ്പാടും ഇതാണ് ബേബി ജോണ്‍ ആഗ്രഹിക്കുന്നത് . ആ ആഗ്രഹത്തിന്റെ പ്രകടന പത്രികയാണ് ഈ പുസ്തകം .
Write a review on this book!.
Write Your Review about Mathavum Jeevithavum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1572 times

Customers who bought this book also purchased
Cover Image of Book Ayyankali
₹150.00  ₹142.00
Cover Image of Book Vargeeyatha
₹110.00
Cover Image of Book Jaathi Vyavastha
₹125.00  ₹119.00
Cover Image of Book Pidakkozhi Koovaruth
₹160.00  ₹152.00