Book Name in English : Mathetharam
ഉമര്‍ തറമേല്‍,ഡോ കെ എം അനില്‍
ഇന്ത്യന്‍ ദേശിയത, ജനാധിപത്യം എന്നീ സങ്കല്‍പ്പങ്ങളുമായി സങ്കീര്‍ണ്ണബന്ധ്അത്തിലേര്‍പ്പെട്ടിരിരിക്കുന്ന സംജ്ഞറ്റയാണ് മതേതരത്വം. കോളോണിയല്‍ കാലം തുടങ്ങി വര്‍ത്തമാനകാലം വരെ നീണ്ടുനില്‍ക്കുന്ന സംവാദങ്ങളുടെ ചരിത്രമാണ് അതിനുള്ളത്. ഉത്തരത്തിലെക്കല്ല ബഹുവിധ ചോദ്യങ്ങളിലേക്കാണ് ഈ സംവാദമോരോന്നും ചെന്നെത്തുന്നത് . ഈസംവാദ പരിസരത്തിന്റെ ബഹുസ്വരതയെ അടയാള്‍പ്പെടുത്തുന്ന മൗലിക രചനകളാണ് ഈകൃതിയുടെ ഉള്ളടക്കം. 23 ചിന്തകര്‍ പങ്കെടുക്കുന്ന സംവാദത്തിന്റെ ഉല്പന്നമാണിത്. ഇന്ത്യന്‍ മതേതരത്വത്തെ കുറിച്ച് ആധിപ്പെടുന്ന ആര്‍ക്കും ഉപയോഗിക്കവുന്ന ആധികരിക ഗ്രന്ഥം.Write a review on this book!. Write Your Review about മതേതരം Other InformationThis book has been viewed by users 2060 times