Book Name in Malayalam : മതേതരത്വം മതനിരപേക്ഷത കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍
ചിന്തകളുടെ മസ്തകത്തിൽ നിന്നു കൊളുത്തിയ സഹ്യന്റെ തീയാണ് ഇവയിലെ സത്തയും സാരംശവും. സഹ്യന്റെ മക്കൾ കൊമ്പുകൾ പരസ്പരം ഉരസി തീ കാച്ചുന്നു എന്നും വൈലോപ്പിള്ളിയുടെ കവിതയിൽ നിന്ന് നമുക്കു സങ്കൽപ്പിക്കാമല്ലോ? ആത്യന്തികമായി മനസ്സിലെ കാടു പൂക്കുന്നതു തന്നെയാണ് ജീവിതം അതുതന്നെയാണ് പാരസ്പര്യം. കേരളസർവ്വകലാശാല മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2018 മാർച്ച് 13, 14, 15 തീയതികളിലായി നടന്ന ദേശീയ സെമിനാറിന്റെ സാരാംശം ഇതാണ്.Write a review on this book!. Write Your Review about Mathetharathwam Mathanirapekshatha Keralathinte Samskarika Charithrathil Other InformationThis book has been viewed by users 146 times