Book Name in English : Mathilakam Rekhakal Part - 2
മതിലകം രേഖകൾ ഒരു വിജ്ഞാന സാഗരമാണ്.അതിവിപുലവും അഗാധവും സാന്ദ്രവും അതിലേറെ ഭ്രമാത്മകവുമായ അവയുടെ ഉള്ളടക്കം മനസിലേയ്ക്കാഗിരണം ചെയ്തപ്പോൾ അനുഭവിച്ച നിലയ്ക്കാത്ത ഉത്സാഹപ്രഹർഷത്തിന്റെ ഫലമാണ് ഡിസംബർ 2018ൽ പ്രസിദ്ധീകരിച്ച മതിലകം രേഖകൾ..ആദ്യ ഭാഗം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഗവേഷണം അവസാനിപ്പിച്ചിരുന്നില്ല.ആ തുടർപ്രവർത്തനത്തിന്റെ ഫലമാണ് മതിലകം രേഖകൾ ഭാഗം-2 .നമ്മുടെ ഭൂതകാലത്തെ ഉദീപ്തമാക്കുന്ന രസകരവും വിജ്ഞേയയവുമായ എഴുനൂറിലധികം രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സംഭവകഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.തിരുവിതാംകൂർ ചരിത്രം ഇഷ്ടപെടുന്നവർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടും.Write a review on this book!. Write Your Review about മതിലകം രേഖകള്‍ ഭാഗം -2 Other InformationThis book has been viewed by users 3307 times