Image of Book മാതൃഭൂമി വിശ്വോത്തരകഥകള്‍
  • Thumbnail image of Book മാതൃഭൂമി വിശ്വോത്തരകഥകള്‍

മാതൃഭൂമി വിശ്വോത്തരകഥകള്‍

ISBN : 9788182654235
Language :Malayalam
Edition : 2013
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Mathrubhumi Viswothrakadhakal

മലയാളത്തിലേയും സംസ്‌കൃതത്തിലെയും സാഹിത്യസൃഷ്ടികള്‍ മാത്രം വായിച്ചുശീലിച്ചവരുടെ മുന്നിലേക്ക് വിശ്വസാഹിത്യത്തിലെ മികച്ച രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ചിന്തയുടെയും അനുഭൂതിയുടെയും പുതിയൊരു ലോകം മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാരുടെ മുന്നില്‍ തുറന്നുപിടിച്ചത് ചരിത്രമാണ് . വിവിധ കാലങ്ങളിലായി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ പരിഭാഷകളില്‍ നിന്ന് തിരഞ്ഞെടുത്ത 18 കഥകളുടെ സമാഹാരം .
എഡിറ്റര്‍ : എം.ജയരാജ്‌
Write a review on this book!.
Write Your Review about മാതൃഭൂമി വിശ്വോത്തരകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2545 times