Book Name in English : Maths @ Maximum
പാഠപുസ്തകങ്ങളിലെ സങ്കീർണ്ണ ഗണിത സമസ്യകളിലൂടെ സ്വതന്ത്രവും ആസ്വാദ്യവുമായ സഞ്ചാരം ഈ പുസ്തകം സാധ്യമാക്കുന്നു. ഉത്തരത്തിലേക്കുള്ള പല വഴി തുറന്നിടുന്നു. വൈവിധ്യമാർന്ന തലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. കാഴ്ചയിലൂടെയും (ക്യൂആർ കോഡ്) കേൾവിയിലൂടെയും ഗണിതപഠനത്തിനായുള്ള ലോകം തുറന്നിടുന്നു. മത്സരപരീക്ഷകൾ, സ്‌കോളർഷിപ്പ് പരീക്ഷകൾ എന്നിവയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് നൽകുന്നു. ഇതെല്ലാം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.Write a review on this book!. Write Your Review about മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം Other InformationThis book has been viewed by users 1565 times