Book Name in English : Maths Talent Quiz
കണ്ണൂർ ജില്ലയിലെ ഗണിതശാസ്ത്രം റിസോഴ്സ് അധ്യാപകരായിരുന്ന ഏതാനും അധ്യാപകരുടെ കൂട്ടായ്മയിൽ തയ്യാറാക്കിയതും യു പി, ഹൈസ്കൂൾ ഗണിതശാസ്ത്ര പാഠപുസ്തകങ്ങളിലെ ആശയങ്ങളുമായി ബന്ധപ്പെട്ട് മനക്കണക്കായി ഉത്തരം കണ്ടെത്താൻ കഴിയുന്നതുമായ ഗണിതക്വിസ് ചോദ്യങ്ങളുടെ ശേഖരം.പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ കേവലം ക്വിസ് ചോദ്യങ്ങൾ എന്ന നിലയിൽ മാത്രമല്ല. ടാലന്റ് സെർച്ച് പരീക്ഷ (ഗണിതശാസ്ത്രം) ചോദ്യങ്ങളായും പാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട ആശയങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്നതും വൈവിധ്യമാർന്നതും വ്യത്യസ്ത ചിന്തകൾക്ക് വഴി വെക്കുന്നതുമായ ചോദ്യങ്ങളായും കാണാവുന്നതാണ്Write a review on this book!. Write Your Review about മാത്‍സ് ടാലന്റ് ക്വിസ് Other InformationThis book has been viewed by users 6 times