Book Name in English : Mathsarathil Vijayikkuvan
ആധുനിക ജീവിതത്തില്‍ മത്സരം ഒഴിവാക്കാനാവില്ല. മത്സരം ആരോഗ്യകരമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആരോഗ്യകരമായ മത്സരത്തില്‍ വിജയിക്കാന്‍ എന്തെല്ലാം കരുതിയിരിക്കണം? വിദ്യാഭ്യാസം മാത്രം മതിയോ? പോരെന്നാണ് വിദഗ്ദ്ധാഭിപ്രായം. ആത്മവിശ്വാസം ആര്‍ജിക്കണം. മത്സരക്ഷമത ഉണ്ടാകണം; അറിവ് പ്രകടിപ്പിക്കാനും കഴിയണം. അതിലേക്കുള്ള വഴി തുറക്കുകയാണ് ഈ കൃതി. Write a review on this book!. Write Your Review about മത്സരത്തില്‍ വിജയിക്കുവാന്‍ Other InformationThis book has been viewed by users 1878 times