Book Name in English : Mathsya Mamsa Vibhavabgal
തീന്‍മേശയിലെ വര്‍ണ്ണവും വൈവിദ്ധ്യവുമാര്‍ന്ന വിഭവങ്ങളുടെ നീണ്ട നിരയാണ് ഈ പുസ്തകം . സസ്യേതര വിഭവങ്ങളുടെ വൈവിധ്യവും മേന്മയും റ്റോഷ്മയുടെ കരവിരുതില്‍ ഏറെ ആസ്വാദ്യമാകുന്നു . മത്സ്യ മാംസ വിഭവങ്ങളുടെ ആരാധകരാണ് പൊതുവേ മലയാളികള്‍ . സ്വാദിന്റെ രസതന്ത്രം സരസവും ലളിതവുമായി വിശദമാക്കുന്ന കൊതിയൂറുന്ന താളുകള്‍ .Write a review on this book!. Write Your Review about മത്സ്യ മാംസ വിഭവങ്ങള്‍ Other InformationThis book has been viewed by users 2149 times