Book Name in English : Maunam Thuranna Jalakangal
ഫ്രാന്‍സിസ്കന്‍ ആധ്യാത്മികതയുടെ അനിതരസാധാരണമായ സവിശേഷതകള്‍കൊണ്ട് സമ്പന്നമാണ് ഈ പുസ്തം. സാധാരണ വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്. ആധുനിക യുഗത്തില്‍ ഒരു ഫ്രാന്‍സിസ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എപ്രകാരം ചിന്തിക്കുമായിരുന്നു എന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു.Write a review on this book!. Write Your Review about മൗനം തുറന്ന ജാലകങ്ങൾ Other InformationThis book has been viewed by users 1011 times