Book Name in English : Mayamaranam
മനുഷ്യാവസ്ഥയുടെ ഭിന്ന വിചിത്ര ലോകവും കുറ്റവും ശിക്ഷയും സാഹസികതയും മൃഗീയവാസനകളും നിറഞ്ഞ ഒരു ദേശ ഭൂമികയുടെ കഥ ഇരുട്ടിൻ്റെ മറവിലും പ്രമാണങ്ങൾ തെറ്റിച്ചുമുള്ള പ്രവർത്തനത്തിലും മനുഷ്യൻ ജനരിടുന്ന പ്രതിസന്ധികൾ അന്വേഷണാത്മക സാഹിത്യത്തിന് പുതിയ മുഖം സമ്മാനിക്കുന്ന ത്രില്ലർ സംഭ്രമജനകവും ഉദ്യേഗഭരിതവുമായൊരു ആഖ്യായികWrite a review on this book!. Write Your Review about മായാമരണം Other InformationThis book has been viewed by users 31 times