Book Name in English : Mayyazhi
മയ്യഴിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച മയ്യഴി ഗാന്ധി എന്ന ഐ.കെ.കുമാരന്‍ മാസ്റ്ററുടെ ജീവിതത്തുലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും അതിന്റെ അടരുകളില്‍ നിമഗ്നരായ കൂറെ മനുഷ്യരുടെ പോരാട്ടവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about മയ്യഴി Other InformationThis book has been viewed by users 1622 times