Book Name in English : Mazhameghangalude Veedu
അദ്ധ്വാനിക്കുന്നവരുടെ വിയർപ്പിൻ്റെയും, ജീവിതം കയ്പ്പുനീരു മാത്രം സമ്മാനിച്ചിട്ടുള്ളപ്പോഴും, മറ്റുള്ളവരുടെ കണ്ണീരിൽ ഈറനണിയുന്ന കണ്ണുകളുള്ള മനുഷ്യ സ്നേഹികളുടെയും, ആരെയും ചൂഷണം ചെയ്യാൻ ഒട്ടും മടിക്കാത്ത കരാളഹസ്‌തങ്ങളുടേയും, കുരുന്നിൽ തന്നെ പ്രായത്തിന്റെ പരിമിതികളെയും അപക്വതകളെയും മറികടന്ന് മനുഷ്യത്വത്തിൻ്റെ എടുത്തു കാട്ടായി മാറുന്ന മഹാമനസ്സുകളുടെയും കഥകൾ നിറഞ്ഞതാണ് ഈ ’മഴമേഘങ്ങളുടെ വീട്.’ മനുഷ്യമനസ്സിനേക്കാൾ സ്നേഹത്തിൻറെ ആഴം കൂടുതലുള്ള ജീവികളുടെ കഥകൾ കൂടി ചേരുന്ന ഈ കഥാസംഗമഗൃഹത്തിൽ തെന്നിത്തെന്നി നടക്കുന്ന മഴമേഘങ്ങളെ, നിങ്ങൾ ഒന്ന് നിന്ന് ഈ കഥകൾ കേൾക്കുമോ... കേൾക്കുമായിരിക്കാംWrite a review on this book!. Write Your Review about മഴമേഘങ്ങളുടെ വീട് Other InformationThis book has been viewed by users 26 times