Book Name in English : Mazhappatt
പ്രസിദ്ധ ചലച്ചിത്ര / നാടക ഗാനരചയിതാവായ ചെമ്പഴന്തി ചന്ദ്രബാബുവുന്റെ തിരഞ്ഞെടുത്ത 150 ഗാനങ്ങളാണ് ഈ സമാഹാരത്തിലുള്ളത് . പ്രണയവും പ്രണയഭംഗവും ഭക്തിയും ഒക്കെ വിഷയമാക്കിയ വൈവിദ്ധ്യ സമ്പന്നമായ ഗാനശേഖരം.
ടി പി ശാസ്തമംഗലത്തിന്റെ അവതാരിക Write a review on this book!. Write Your Review about മഴപ്പാട്ട് Other InformationThis book has been viewed by users 1253 times