Book Name in English : Mazhavllil Illathathu
“സ്വന്തം അന്തരംഗത്തിലെഞ്ജാത ലോകങ്ങളിലേക്കുള്ള സാഹസിക യാത്രയാണ് ശ്രീലതാ വര്‍മ്മയുടെ കവിതകള്‍ തടാകജലത്തില്‍ ദിനരത്രങ്ങളിലെ ആകാശ ദൃശ്യങ്ങളും ഋതുഭേദങ്ങളും പ്രതിഫലിക്കും പോലെ ഈ അന്തര്‍ലോകത്തിലെ കാലവും സമൂഹവും പ്രകൃതിയും അവയുടെ ദുരൂഹ സമസ്യകളും പ്രതിഫലിക്കുന്നു പ്രതിപ്രവര്‍ത്തിക്കുന്നു സ്വയം ആവിഷ്കരിക്കാന്‍ മാത്രമല്ല സ്വയം അറിയാനുമുള്ള ആത്മകര്‍മ്മമാകുന്നു ഈ വാങ്മയം"
ബാലചന്ദ്രന്‍ ചുള്ളിക്കാട്.
Write a review on this book!. Write Your Review about മഴവില്ലില്‍ ഇല്ലാത്തത് Other InformationThis book has been viewed by users 1321 times