Image of Book മീഡിയ സത്യം സത്യാനന്തരം
  • Thumbnail image of Book മീഡിയ സത്യം സത്യാനന്തരം
  • back image of മീഡിയ സത്യം സത്യാനന്തരം

മീഡിയ സത്യം സത്യാനന്തരം

Publisher :DC Books
ISBN : 9789356432598
Language :Malayalam
Edition : 2022
Page(s) : 148
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Media Sathyam Sathyanantharam

മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. എണ്‍പതുകളില്‍ വിദ്യാര്‍ഥിസമൂഹമുണ്ടാക്കിയ പ്രയോഗംപോലെ, അതു ’വേ’ ഇതു ’റേ’ അവതാരിക: തോമസ് ജേക്കബ്
Write a review on this book!.
Write Your Review about മീഡിയ സത്യം സത്യാനന്തരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1039 times