Book Name in English : Meenakshi
ആദ്യകാല മലയാളനോവൽ എന്നതാണിതിന്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിന്റെ രചയിതാവായ വടകരയിലെ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു.
ഇത് രണ്ടു അച്ചുകൂടങ്ങളിലായാണ് അന്ന് അച്ചടിച്ചത്. 135 വർഷം കഴിഞ്ഞ നോവലാണിത്. നോവല്‍ സാഹിത്യത്തില്‍ കുന്ദലതയ്ക്കും ഇന്ദുലേഖയ്ക്കും ഒരനുജത്തിയാണ് ’മീനാക്ഷി’. പക്ഷേ ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയപ്പോള്‍ മീനാക്ഷിക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി.Write a review on this book!. Write Your Review about മീനാക്ഷി Other InformationThis book has been viewed by users 3 times