Book Name in English : Meenuvum Avalude Thalamudiyum
Book for Age 3+
കിളികൂടോ? അതോ രണ്ട് കൊമ്പുള്ള പശുവോ? അല്ല. അത് മീനുവിന്റെ മുടിയാണ്. അവള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്തമുടി. അതൊന്ന് ഒതുക്കുവാന്‍ അവളുടെ അമ്മ, അച്ച്ഛന്‍, അമ്മുമ്മ എല്ലാവരും ശ്രമിക്കുന്നുണ്ട്. പക്ഷെ അപ്പുപ്പനു മാത്രം അതൊന്നും ഒരു വിഷയമേയല്ല.Write a review on this book!. Write Your Review about മീനുവും അവളുടെ തലമുടിയും Other InformationThis book has been viewed by users 1579 times