Book Name in English : Meharbaan Parayunnath
സമകാലീന മലയാള കവിതയുടെ നടപ്പു മാര്‍ഗ്ഗങ്ങള്‍ക്ക് സമാന്തരമായി സഞ്ചരിക്കുന്ന കവിതകള്‍ ഭാഷയും വാക്കും ജീവിതവും എഴുത്തും സര്‍ഗ്ഗദീപ്തിയില്‍ ഒളിമിന്നുന്നു
വൈവിധ്യമാരന്ന ജീവിത യാധാര്‍ഥ്യങ്ങളുടെ പച്ചയായ ആവിഷ്കാരം നന്മയുടെയും തിന്മയുടെയും നിറവുകളും അതിരിടുന്ന പ്രസാദാദ്മകവും ദീപ്തവുമായ കവിതകള്‍Write a review on this book!. Write Your Review about മെഹര്‍ബാന്‍ പറയുന്നത് Other InformationThis book has been viewed by users 1073 times