Book Name in English : Milan Dweepilekkoru Yatra
മനോഹരമായ കടലും കടൽ ജീവികളും അവയുടെ ജീവിതവുമൊക്കെ മനുഷ്യൻ കാരണം പതുക്കെ നാശത്തിലേക്ക് പോകുന്നു. ജലത്തിലെ പ്രാണവായു കുറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് കടൽ ശവപ്പറമ്പുകൾ ആകുന്നു.
കടലിനെ മലിനമാക്കാതിരിക്കാൻ കൂട്ടുകാരെയെല്ലാം കൂട്ടി ഒരു കുഞ്ഞു കപ്പലിൽ ലോകം മുഴുവൻ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന രണ്ട് കുട്ടികൾ. അതിനുവേണ്ടിയുള്ള ഒരു പരിശ്രമത്തിലാണ് അവർ.Write a review on this book!. Write Your Review about മിലാന്‍ ദ്വീപിലേക്കൊരു യാത്ര Other InformationThis book has been viewed by users 899 times