Book Name in English : Missed Call
പഴയ കാലത്തിന്റെ നന്മകളും പുതിയ കാലത്തിന്റെ വേഗതകളും (തിന്മകളല്ല) തമ്മിലുള്ള സംഘര്‍ഷങ്ങളെയാണ് ’മിസ്ഡ് കോള്‍’ അഭിസംബോധന ചെയ്യുന്നത്. പുതിയ കാലത്തില്‍ നന്മകളില്ലെന്നല്ല. പക്ഷേ, അവ സ്വീകരിക്കുവാന്‍ നമുക്കു സമയമില്ലാതെ പോകുന്നു. നന്മയുടെ വിളികള്‍ - ഉള്‍വിളികളും - അങ്ങനെ നമുക്ക് എടുക്കാവിളികള്‍ ( മിസ്ഡ് കോള്‍സ് ) ആകുന്നു. - സുഭാഷ് ചന്ദ്രന്‍ ( അവതാരികയില്‍ )
വി.എച്ച്. നിഷാദിന്റെ ഇരുപത്തിയൊന്നു ചെറു ചെറുകഥകള്‍; പ്രശസ്ത എഴുത്തുകാരുടെ രേഖാചിത്രങ്ങളോടെ.Write a review on this book!. Write Your Review about മിസ്ഡ് കോള്‍ Other InformationThis book has been viewed by users 1210 times