Book Name in English : Mo Timilai Maya Gorchu
“നീ ആരാണ്?
നിനക്ക് വേണ്ടി എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുക?“
സിക്കിം മലനിരകളുടെ കാവ്യഭാഷയും മൂടൽമഞ്ഞും ഉരുളും മിന്നലും അവൾക്കൊരു പുതുവിശ്വത്തിൻ്റെ വാതിൽപ്പടിയായി. ടീസ്റ്റാ നദിയുടെ ഒഴുക്കിൽ ഓർമ്മകൾ കഥ പറഞ്ഞു. ഒന്നു പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധനംപോലെ സിക്കിമ്മിലെ മഞ്ഞുതുള്ളികൾ കൂട്ടുകാരായി. ഏകാന്തവിജനതയിൽ രാത്രികളിൽ ശലഭക്കൂട്ടങ്ങൾ സ്വപ്‌നങ്ങളുടെ ചുറ്റിലും പറക്കുന്നു. യാത്രകളും സ്വപ്‌നങ്ങളും പ്രണയവും ദുഃഖവും ചേർന്ന് ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ മൗനസംഗീതമായി മുഴങ്ങുന്നു. അത്രമേൽ ആഴത്തിൽ പ്രീത എഴുതിവച്ചിരിക്കുന്നു.
ഹൃദയത്തിന്റെ ഉൾതുടുപ്പിനെ തൊടുന്നു ഈ നോവ്. ഈ നോവൽ.Write a review on this book!. Write Your Review about മൊ തിമിലായ് മായ ഗൊർച്ചു Other InformationThis book has been viewed by users 17 times