Book Name in English : Mohamanjaa
“രമണമഹര്‍ഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാള്‍ നമ്മള്‍ക്കു രസിക്കുന്നത് മിസ്‌റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകര്‍ഷിക്കും. ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയങ്ങളുടെ പ്രതിപാദനം ആകര്‍ഷകത്വമുളളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്‌കടവികാരാവിഷ്‌കാരത്തെക്കാള്‍ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കില്‍ മൃദുപക്വമായ വികാരാവിഷ്‌കാരമാണ്. ഈ തത്ത്വത്തിന് നിദര്‍ശകമായി പരിലസിക്കുന്നു കെ.ആര്‍.മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.”
Write a review on this book!. Write Your Review about മോഹമഞ്ഞ Other InformationThis book has been viewed by users 12770 times