Book Name in English : Mohapakshikal
നിര്‍മല ചുവരിലേക്ക് ചാരി കായലിന്റെ ദിക്കിലേക്ക് നോക്കിയിരുന്നു. ഇപ്പോഴാണ് അവളെ കാണാന്‍ ഏറ്റവും ഭംഗി എന്ന് ജോണ്‍സിനു തോന്നി. മുടിയിഴകള്‍ ഉലഞ്ഞുവീണു കവിളിന്റെ പാതിവരെ മറച്ചിരിക്കുന്നു. നിര്‍മ്മല ഇടക്ക് മുഖം തിരിച്ച് നോക്കിയപ്പോള്‍ അയാള്‍ അബദ്ധം പിണഞ്ഞ മട്ടില്‍ നോട്ടം മാറ്റിWrite a review on this book!. Write Your Review about മോഹപക്ഷികള്‍ Other InformationThis book has been viewed by users 2929 times