Image of Book മണിയോര്‍ഡര്‍
  • Thumbnail image of Book മണിയോര്‍ഡര്‍

മണിയോര്‍ഡര്‍

ISBN : 9788182646728
Language :Malayalam
Edition : 2010
Page(s) : 56
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 30.00

Book Name in English : Moneyorder

അറുപതുകളില്‍ മധ്യകേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ കത്തുകളും മണിയോര്‍ഡറുകളും നല്കിയിരുന്ന ചോഴിമൂപ്പര്‍ എന്ന തപാല്‍ക്കാരന്റെ ജീവിതത്തിലെ സംഭവങ്ങള്‍...
വിഖ്യാത എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.ഗോവിന്ദന്റെ കഥയെ ആസ്​പദമാക്കി പി.കെ. ശ്രീനിവാസന്‍ എഴുതിയ തിരക്കഥ. അനുബന്ധമായി എം.ഗോവിന്ദന്റെ മണിയോര്‍ഡര്‍ എന്ന കഥയും സംവിധായകനായ പി.എന്‍.മേനോനെക്കുറിച്ചുള്ള ലേഖനവും
Write a review on this book!.
Write Your Review about മണിയോര്‍ഡര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1495 times

Customers who bought this book also purchased