Book Name in English : Moonnu Deshathe Paattukathakal
ഐതിഹ്യങ്ങൾക്കും നാടൻപാട്ട് കഥകൾക്കും പേർപെറ്റ നാടാണ് കേരളം. കേരള ഗ്രാമങ്ങളിലെ ശ്രദ്ധേയമായ മൂന്നു പാട്ടുകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.
വടക്കൻ നാട്ടിൽനിന്ന് പാലാട്ട് കോമനും തെക്കൻ നാട്ടിൽനിന്ന് കള്ളിയങ്കാട്ട് നീലിയും കുട്ടനാട്ടിൽനിന്ന് ഇടനാടൻ കുഞ്ഞും വിചിത്രവും വ്യത്യസ്‌തവുമായ മൂന്ന് ജീവിതകഥകൾ നമുക്കുമുന്നിൽ നിവർത്തുന്നു. വീരാത്ഭുതശൃംഗാര മാകുന്ന രസങ്ങൾ പകർന്നുതരുന്ന കഥകൾ നമ്മുടെ ഇരുണ്ട ഭൂതകാലങ്ങളിലേക്ക് നെയ്‌വിളക്കുകൾ കൊളുത്തുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദനീയമായ ഈ കൃതി ചടുലവും സരളവും നാടൻപാട്ടിന്റെ മണവുമുള്ള ഭാഷയിലൂടെ ഡോ. ചേരാവള്ളി ശശി പകർന്നുവയ്ക്കുന്നുWrite a review on this book!. Write Your Review about മൂന്നു ദേശത്തെ പാട്ടുകഥകൾ Other InformationThis book has been viewed by users 1 times