Book Name in English : Moonnu Garthangal
സ്ഫോടനങ്ങളുടെ പൊള്ളയായ പ്രതലമാണ് ഗർത്തങ്ങളെന്ന എൻ്റെ ധാരണതെറ്റി.
ഗർത്തങ്ങൾക്കുള്ളിലാണ് സ്ഫോടനങ്ങളുടെ ജനനം. മൂന്ന് ഗർത്തങ്ങൾക്കുള്ളിലെ വേദനയും വേവലാതിയും പ്രതീക്ഷയും പ്രണയവും കൃത്യമായി ഗതി നിർണയിച്ച്, തീവണ്ടി നിങ്ങളുടെ വായനാസമയം അനുസരിച്ച് പുറപ്പെടാൻ കാത്തുനിൽക്കുകയാണ്. ശുഭയാത്ര.
ഐശ്വര്യ ശ്രീധരൻ.Write a review on this book!. Write Your Review about മൂന്ന് ഗർത്തങ്ങൾ Other InformationThis book has been viewed by users 18 times