Book Name in English : Moulana Abdulkalam Azad
വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അറിവ് വിശ്വവിജ്ഞാനകോശത്തിനു സമാനമാണ് മധ്യയുഗത്തിലെ ചരിത്രത്തില്‍ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലാറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പുകളാണ്... ജവഹര്‍ലാല്‍ നെഹ്രു മകള്‍ ഇന്ദിരാഗാന്ധിക്കയച്ച കത്തില്‍ ഈ വാക്കുകള്‍ കൊണ്ട് പരാമര്‍ശിക്കുന്ന മഹത് വ്യക്തിയും ആസാദ് എന്ന മൗലാന അബുദുള്‍ കലാം ആ ജീവിതത്തിന്റെ സരളമായ ചിത്രണം.Write a review on this book!. Write Your Review about മൗലാന അബുള്‍കലാം ആസാദ് Other InformationThis book has been viewed by users 1378 times