Book Name in English : Moulanakathakal
മലബാറിലെ നാടൻതമാശകളിൽ നിന്ന് അടർത്തിയെടുത്തതാണ് മൗലാനാകഥകൾ.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചുരസിക്കാവുന്ന കഥകൾ.
ഏറെ ചിന്തിക്കാനും ചിരിക്കാനുമുള്ള വക ഇതിലുണ്ട് എന്നതാണ് ഈ പുസ്‌തകത്തിൻ്റെ പ്രത്യേകത.Write a review on this book!. Write Your Review about മൗലാനാ കഥകൾ Other InformationThis book has been viewed by users 5 times