Book Name in English : Mrigangalude Cinemashooting
കുട്ടികള്‍ക്കു പ്രിയങ്കരനായ സിപ്പി പള്ളിപ്പുറം കൊച്ചുകൂട്ടുകാരെ ഇത്തവണ കൂട്ടിക്കൊണ്ടുപോകുന്നത്
സ്വപ്‌നസുന്ദരമായ വനത്തിനുള്ളിലേക്കാണ്. അവിടെ മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ്ങും പക്ഷികളുടെ
ഫാഷന്‍ പരേഡും കുറുക്കന്‍ മാസ്റ്ററുടെ ഗുരുകുലവും കൗശലന്റെ മന്ത്രിസഭയും മര്‍ക്കടനാശാന്റെ ബാര്‍ബര്‍ക്കടയുമെല്ലാമെല്ലാമുണ്ട്.
കളിയും ചിരിയും നിറഞ്ഞ ഈ യാത്രയില്‍ കൂട്ടുചേരുന്നില്ലേ?Write a review on this book!. Write Your Review about മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ് Other InformationThis book has been viewed by users 929 times