Book Name in English : Mrithyuvinte Vyakaranam
പാലായനത്തിനൊടുവില്‍ ഒരു വേള ഇരതിരിഞ്ഞു നില്‍ക്കുമ്പോള്‍ വേട്ടകാരനിലുണ്ടാകുന്ന കൗതുകം അന്തിമഫലത്തെ അട്ടിമറിച്ചേക്കില്ല. മൃത്യുഭയവും ജീവിതാസക്തിയും ഒരുമിച്ചു സമ്മേളിക്കുമ്പോള്‍ അനിവാര്യമായ ഒരു ആഭ്യന്തരകലാപത്തിന്റെ കൊടിയേറ്റമുണ്ടാകുമ്പോള്‍ കേവലമൊരു പ്രഭാഷണത്തിലൂടെ സ്വന്തം അസ്തിത്വത്തില്‍ നിന്നും പരാതികളില്ലാതെ ഇറങ്ങിപ്പോയ ഒരുവന്‍ ജീവിതത്തെ അപമാനിക്കുന്നവര്‍ക്കു നല്‍കുന്ന ഒരു താക്കീത്.Write a review on this book!. Write Your Review about മൃത്യുവിന്റെ വ്യാകരണം Other InformationThis book has been viewed by users 1768 times