Book Name in English : Mruthu Sanjeevani
പ്രപഞ്ചത്തെയും മനുഷ്യനെയും കാലത്തെയും ആഴത്തില്‍ അന്വേഷിക്കുമ്പോഴും ഗ്രാമനൈര്‍മ്മല്യമുള്ള നിലവ് പരത്തുന്ന കഥാപ്രപഞ്ചം. സ്നേഹത്തിന്റെയും കരുണയുടെയും നിറവുകള്‍ തേടി അലയുന്ന ഒത്തിരി പരിചിത കഥാപാത്രങ്ങള്‍. വൈവിധ്യമാര്‍ന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറയുന്ന മികവുറ്റ കഥകള്‍ കഥയുടെ മൃതുസഞ്ജീവനി യാണിത്
ജീ വിതത്തിലെ ദാര്‍ശനിക സമസ്യകളെ തീഷ്ണമായി ആവിഷ്കരിക്കുന്ന
കാവിലെ ദേവതകള്‍, മായ, പുഴകടക്കും നേരം, സന്തോഷത്തിന്റെ സങ്കടങ്ങള്‍, മൃതുസഞ്ജീവനി, തുടങ്ങി പ്രസാദാത്മകമായ 20 കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about മൃതുസഞ്ജീവനി Other InformationThis book has been viewed by users 1615 times