Image of Book എം.ടി. വാസുദേവന്‍ നായര്‍
  • Thumbnail image of Book എം.ടി. വാസുദേവന്‍ നായര്‍
  • back image of എം.ടി. വാസുദേവന്‍ നായര്‍

എം.ടി. വാസുദേവന്‍ നായര്‍

ISBN : 9789359622750
Language :Malayalam
Edition : Aug 2025
Page(s) : 1500 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : MT Vasudevan Nair

മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കുന്ന പുസ്തകം.
പതിവ് ജീവചരിത്രപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലും ഘടനയിലും രചിച്ചിട്ടുള്ള ഈ കൃതിയില്‍ എം.ടിയുടെ സര്‍ഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു.
എം.ടിയെ സ്‌നേഹിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം.
എം.ടിയുമായി ചിരകാലബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്റെ രചന.

നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം
Write a review on this book!.
Write Your Review about എം.ടി. വാസുദേവന്‍ നായര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times