Book Name in English : Mudanthanaaya Muyal
കുറിഞ്ഞിപൂച്ചയുടെയും പാണ്ടന്‍ നായുടെയും വഴക്കിന്റെ കഥ . കശാപ്പുകാരന്റെ മുന്നിലെ ആടിന്റെ കഥ . ഓടിയോടിതളര്‍ന്ന വണ്ടിക്കാളയുടെ കഥ . പകതീര്‍ക്കാന്‍ പായുന്ന പാമ്പിന്റെ കഥ . മരം ചാടി കറങ്ങിനടക്കുന്ന കുരങ്ങന്റെ കഥ ...... എന്നിങ്ങനെ കുട്ടികളുടെ ഉള്ളം കുളിര്‍പ്പിക്കുന്ന രസകരങ്ങളായ കഥകളുടെ സമാഹാരം .
Write a review on this book!. Write Your Review about മുടന്തനായ മുയല്‍ Other InformationThis book has been viewed by users 1922 times